ബാംഗ്ലൂരിൽ തനിച്ചു താമസിക്കുന്നതിനെക്കുറിച്ച് വീട്ടിലെത്തുന്ന ബന്ധുക്കളുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ 22-കാരിയായ ഒരു യുവതി വിചിത്രമായ ഒരു വഴി കണ്ടെത്തുകയുണ്ടായി. കുറച്ചു ദിവസത്തേക്ക് തന്റെ വീട്ടിൽ താമസിച്ച് കൂടെ താമസിക്കുന്ന ആളായി അഭിനയിക്കാൻ തയാറുള്ള ഒരു പെൺകുട്ടിയെ ആവശ്യപ്പെട്ട് അവൾ റെഡ്ഡിറ്റിൽ (Reddit) ഒരു പോസ്റ്റ് പങ്കുവെച്ചു. പകരം അവർക്ക് സ സൗജന്യ താമസവും ഭക്ഷണവും ഒരു സ്വകാര്യ മുറിയും നൽകുമെന്നും അവൾ വാഗ്ദാനം ചെയ്തു. “ഫേക്ക് ഫ്ലാറ്റ്മേറ്റിനെ (സ്ത്രീകൾക്ക് മാത്രം) ഏതാനും ദിവസത്തേക്ക് ആവശ്യമുണ്ട് – സൗജന്യ Read More…

