ഏത് കറിയുണ്ടാക്കിയാലും വെളുത്തുള്ളി അതില്‍ മസ്റ്റാണ്. ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ വെളുത്തുള്ളിക്കും വ്യാജന്മാരുണ്ട്. അടുത്തിടെ മഹാരാഷ്ട്രയില്‍ സിമന്റിന്റെ അംശമുള്ള വെളുത്തുള്ളിയാണ് വിറ്റത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. മായം ചേര്‍ത്ത വെളുത്തുള്ളി ആരോഗ്യത്തിന് ദോഷകരമാണ് . അതിനാല്‍ നന്നായി ശ്രദ്ധിച്ച് മാത്രമേ വെളുത്തുള്ളി വാങ്ങാവൂ. വെളുത്തുള്ളി വാങ്ങുമ്പോള്‍ Read More…
Tag: fake garlic
വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ
പാചകത്തിനും വെള്ളുത്തുള്ളി മസ്റ്റാണ്. എന്നാല്‍ ഇതിന്റെ വിലയാവട്ടെ ഒരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ വെള്ളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്. സിമന്റ് പോലുള്ള വസ്തു ഉപയോഗിച്ച് നിര്‍മിച്ച് വ്യാജ വെത്തുള്ളിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോളയില്നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത് . അവിടെയുള്ള ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു റിട്ടയേര്‍ഡ് പോലീസുാരന്റെ ഭാര്യാ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി ഒരണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് കട്ടി. ഉള്ളിലാവട്ടെ സമിന്റിന്റെ ഒരു കട്ട. പുറം കണ്ടാല്‍ Read More…