തെരുവിൽ യുവതിക്ക് നേരെ ബിയർ ബോട്ടിൽ പ്രാങ്ക് നടത്തിയ യുവാവിനെ അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. പ്രാങ്ക് ബസ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ തെരുവിൽ, ഒരു കോളേജിന് പുറത്തുവെച്ചാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ ഒരു ബിയർ മഗ്ഗ് പോലെ തോന്നിക്കുന്ന ഒന്ന് പിടിച്ചുകൊണ്ട് ഒരാൾ കോളേജിന് പുറത്തുനിൽക്കുന്നതാണ് കാണുന്നത്. ഈ സമയം നിരവധി ആളുകൾ അതുവഴി കടന്നുപോകുന്നത് കാണാം. ഈ സമയം യുവാവ് ഒരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് ചെന്ന് അവരുടെ കയ്യിൽ വെള്ളമുണ്ടോ Read More…