Health

ചിരി ആരോഗ്യം വര്‍ധിപ്പിക്കും; എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുവീണാലോ?

ചിരി ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം കെട്ടുപോയ ഒരാളുടെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ. സംഭവം വെളിപ്പെടുത്തിയത് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ്. ഹൈദരബാദിലുള്ള ഒരു 53 കാരനാണ് കക്ഷി. എക്‌സിലൂടെയായിരുന്നു ഈ സംഭവം വിവരിച്ചത്. സാധാരണപോലെ ചായ കുടിച്ച് കുടുംബത്തിനോടൊപ്പം ഒരു കോമഡി ഷോ ടിവിയില്‍ കാണുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ കാണുന്നത് ചിരിച്ച് കൊണ്ടിരുന്ന ശ്യാമിന്റെ (യഥാര്‍ത്ഥ പേരല്ല) കൈയില്‍ നിന്ന് ചായ കപ്പ് താഴെ വീഴുന്നതാണ്. അയാള്‍ ബോധം കെട്ടുവീഴുകയായിരുന്നു. കുറച്ച് Read More…