‘മാമന്നന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നായകനേക്കാള്‍ ശ്രദ്ധ നേടിയതാരം വില്ലനെ അവതരിപ്പിച്ച ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ സിനിമ ചെയ്യുമ്പോള്‍ താന്‍ ഒരു പ്രത്യേക ജാതിയില്‍ പെടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കന്നതെന്ന് അറിയില്ലായിരുന്നെന്ന് നടന്‍. ഒരു അഭിനേതാവിന് അത്തരം കാര്യങ്ങള്‍ അറിയേണ്ടതില്ലെന്ന് ഫിലിം കമ്പാനിയന്‍ സൗത്തിനോട് സംസാരിക്കവെ ‘പുഷ്പ’ താരം പറഞ്ഞു. സംവിധായകന്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’ എന്ന ചിത്രത്തില്‍ രത്‌നവേലു എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി Read More…
Tag: fahad Fazil
ഇത്തവണ വില്ലനല്ല ; രജനീകാന്തിന്റെ വേട്ടയ്യനിലെ വേഷത്തെക്കുറിച്ച് ഫഹദ് ഫാസില്‍
തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഓടി നടന്ന് അഭിനയിക്കുന്ന ഫഹദ്ഫാസില്‍ സൂപ്പര്‍ഹിറ്റായ മാമന്നനിലും പുഷ്പ 2 വിലും വില്ലന്‍ വേഷത്തിലായിരുന്നു. എന്നാല്‍ രജനീകാന്തിന്റെ വേട്ടയ്യനില്‍ വില്ലനല്ലെന്നും നര്‍മ്മം കലര്‍ന്ന വേഷമാണ് ചെയ്യുന്നതെന്നും താരം. ഇത്തവണ തമിഴില്‍ ലാഘവബുദ്ധിയുള്ള വേഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം അറിയിച്ചു. താന്‍ തന്നെ നിര്‍മ്മിച്ച് നായകനാകുന്ന തന്റെ അടുത്ത ചിത്രമായ ആവേശത്തിന്റെ റിലീസിനായി ഒരുങ്ങുന്ന ഫഹദ് ഒരു പത്രസമ്മേളനത്തിനിടെ ആണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം വേട്ടയാന്‍ എന്ന തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പറഞ്ഞത്. സൂപ്പര്‍സ്റ്റാറിനൊപ്പം നര്‍മ്മം Read More…
രോമാഞ്ചത്തിന് ശേഷം ആവേശം എത്തുന്നു; ചിത്രം തീയറ്ററുകളിലേക്ക്
2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശം ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും. പെരുന്നാള്‍ – വിഷു റിലീസ് ആയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കോളേജ് പിള്ളേരും Read More…
ഫഹദ് ബാഹുബലി നിര്‍മ്മാതാക്കള്‍ക്കൊപ്പം കൈകോര്‍ക്കുന്നു ; രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ കരാര്‍ ഒപ്പുവെച്ചു
ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് വീണ്ടും അന്യഭാഷയിലേക്ക് പോകുന്നു. താരം രണ്ടു തെലുങ്ക് സിനിമയില്‍ കരാര്‍ ഒപ്പുവെച്ചു. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന സിനിമയില്‍ ഒരെണ്ണം ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണ്. നവാഗതനായ ശശാങ്ക് യെലേറ്റി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ഒരു ഫാന്റസി എന്റര്‍ടെയ്നറാണെന്നാണ് സൂചനകള്‍. രണ്ടാമത്തേത് ‘ഓക്സിജന്‍’ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപാന്തരത്തിന്റെയും സൗഹൃദത്തിന്റെയും കഥയായി കണക്കാക്കപ്പെടുന്നു. നവാഗതനായ സിദ്ധാര്‍ത്ഥ നദെല്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും Read More…
ദേ… പിന്നേം ഫഹദിന്റെ അപരൻ… പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറല്‍ വീഡിയോ
സിനിമാ താരങ്ങളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ രൂപസാദ്യശ്യംകൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അപരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങിപ്പോയ ഒരു അപരന്റെ വീഡിയോയാണ് ഇത്തവണ വൈറലാകുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. (Actor Fahadh Faasil’s dupe in wayanad viral video ) ഹിറ്റ് സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കിടിലന്‍ കഥാപാത്രത്തിന്റെ അതേ Read More…
‘ഓം ശാന്തി ഓശാന’യ്ക്ക് 10 വയസ് ; ‘ഇന്നും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്’, കുറിപ്പുമായി നസ്രിയ
ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോള്‍ തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഓം Read More…
തലൈവര്‍ക്കൊപ്പം ഫഹദ് ഫാസില്‍ ; ഷൂട്ടിംഗ് സെറ്റിലെ വീഡിയോ പുറത്ത്
തമിഴകത്തിന്റെ സ്വന്തം തലൈവര്‍ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയാന്‍’. രജനികാന്തും ഫഹദ് ഫാസിലും ഒന്നിക്കുന്ന വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള ഏറ്റവും പുതിയ വീഡിയോയില്‍, രജനീകാന്തിന് അരികെ വൈബ്രന്റ് പ്രിന്റഡ് ഷര്‍ട്ട് ധരിച്ച ഫഹദ് ഫാസിലിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. രജനികാന്ത് ക്രൂ അംഗങ്ങളുമായി സംവദിക്കുന്നതും വീഡിയോ ക്ലിപ്പില്‍ കാണാം. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ടി ജെ Read More…
ഫഹദിനൊപ്പം മനോഹര കുടുംബചിത്രവുമായി നസ്രിയ ; ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം ഇതാണ്
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. മലയാളത്തിന്റെ ക്യൂട്ട് കപ്പിള്‍സായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരാകുകയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. പൊതുവേദികളില്‍ ആണെങ്കിലും മറ്റു പരിപാടികള്‍ക്ക് ആണെങ്കിലും ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. സിനിമ വിശേഷങ്ങളും Read More…
രജനീകാന്തിന്റെ സിനിമയില്‍ വെറും വില്ലനല്ല, കൊടും വില്ലന്‍; ഫഹദ് വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും…!!
തമിഴ്‌സിനിമാവേദിയില്‍ ഫഹദ്ഫാസില്‍ എന്ന നടന് ഇപ്പോള്‍ ഒരു വിശേഷണത്തിന്റെയും ആവശ്യമില്ല. വിക്രം, മാമന്നന്‍ എന്ന രണ്ടു സിനിമ കൊണ്ടു തന്നെ താന്‍ എന്താണെന്ന് ഫഹദ് തെളിയിച്ചു കഴിഞ്ഞു. മാമന്നനിലെ താരത്തിന്റെ വില്ലന്‍ വേഷം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് കയറ്റിവിട്ടു എന്നാണ് തമിഴ് മാധ്യമങ്ങളുടെ സംസാരം. തലൈവര്‍ 170 ആണ് ഫഹദിന്റെ അടുത്ത വില്ലന്‍ വേഷം. അസാധാരണ അഭിനയപ്രതിഭയായ ഫഹദിന്റെ ഈ താരമൂല്യത്തിന് കാരണം അല്ലു അര്‍ജുനൊപ്പം എത്തിയ പുഷ്പയിലെ വേഷമാണ്. എസ്പി പന്‍വര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് Read More…