യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ ഒട്ടും പരിഗണിക്കാതിരുന്ന അച്ഛനമ്മരോട് വഴക്കിട്ട് ചരക്കുസാധനങ്ങളുമായി നാടുചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു. പതിവുപോലെ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വീഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്നു. ഈ ഘട്ടത്തിലാണ് ഒരു മാധ്യമപ്രവർത്തകൻ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചത്. യഥാർഥത്തില്‍ വീഡിയോയിലുള്ളത് ഭാര്യയും Read More…
Tag: Fact Check
‘ഉറങ്ങുന്ന രാജകുമാരൻ’ 20 വർഷത്തിനുശേഷവും കോമയിലാണ്, വൈറൽ വേക്ക്-അപ്പ് അവകാശവാദം തെറ്റ്
“ഉറങ്ങുന്ന രാജകുമാരൻ” (Sleeping Prince) എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 2025 ഏപ്രിലിൽ 36 വയസ്സ് തികഞ്ഞു. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ഏകദേശം 20 വർഷമായി കോമയിലാണ് അദ്ദേഹം. അടുത്തിടെ, രാജകുമാരൻ അത്ഭുതകരമായി കോമയില്‍നിന്ന് ഉണർന്നെന്നും കുടുംബവുമായി സംസാരിച്ചുവെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാല്‍ വീഡിയോയുടെ അവകാശവാദം തെറ്റാണ്, രാജകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. വീഡിയോയില്‍ ഉള്ളത് ഉറങ്ങുന്ന രാജകുമാരനല്ല, മറിച്ച് സൗദി കോടീശ്വരനും മോട്ടോർ റാലി Read More…


