മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്ന് പല ചികിത്സകളും നിലവിലുണ്ട്. വാക്സിംഗ് മുതല്‍ ഷേവിംഗും ത്രെഡിംഗും വരെ ഇതിന് ഒന്നിലധികം വഴികളുണ്ടെങ്കിലും, ഈ പ്രക്രിയ അല്‍പം വേദനാജനകമാണ്. ഇതിന് ഒരു ശാശ്വത പരിഹാരമാണ് ലേസര്‍ ചികിത്സ. എന്നാല്‍ ഒരു കാര്യ ഓര്‍ക്കുക, ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖത്താണ്. ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചാല്‍ അത് നിങ്ങളുടെ മുഖസൗന്ദര്യത്തെയാണ് ബാധിക്കുക. അതുകൊണ്ട് പരിചയസമ്പന്നനായ ഒരു വിദഗ്ധനെത്തന്നെയാണ് ലേസര്‍ ചികിത്സയ്ക്ക് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുമുമ്പ് Read More…