Lifestyle

ഐശ്വര്യറായിയേ പോലെ തിളങ്ങണോ? ഈ ഫേസ്പാക്ക് ഒന്നു പരീക്ഷിക്കു

ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്‍കാന്‍ ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും മിക്സ് Read More…

Lifestyle

കടുത്ത വേനലിലും മുഖം സുന്ദരമായിരിക്കണോ? കരുവാളിപ്പും ടാനുമെല്ലാം മാറ്റും

സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും വേനല്‍ക്കാലത്ത് വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ഏതു കാലാവസ്ഥയിലും സുന്ദരിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചൂടും വിയര്‍പ്പും ചര്‍മത്തേയും വളരെ രീതിയില്‍ ബാധിയ്ക്കുന്നു. ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം….

Featured Lifestyle

മേക്കപ്പിടും മുൻപ് ഐസ് വെള്ളത്തിൽ മുഖം മുക്കാം: ഗുണങ്ങൾ ഇവയാണ്

നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള Read More…