ലഖ്നൗ: മറ്റൊരു ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ ഭര്‍ത്താവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തുകയും മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്നത് വരെ അതിന് അരികില്‍ മൂന്ന് രാത്രികള്‍ കഴിയുകയും ചെയ്തു. ലകന്ൗവില്‍ നടന്ന സംഭവത്തില്‍ 32 കാരനായ രാംലഗനാണ് തന്റെ 30 കാരി ഭാര്യ ജ്യോതിയെ മക്കളുടെ മുന്നിലിട്ട് ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ രണ്ടു മക്കളെയും കൊലപ്പെടുത്തി. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമായിരുന്ന ക്രൂരതയ്ക്ക് കാരണമായി മാറിയത്. ലഖ്നൗവിലെ ബിജ്നോര്‍ Read More…