Lifestyle

കംപ്യൂട്ടറിനു മുന്നിലാണോ ജോലി? കണ്ണിനെ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’ വേറെ കിട്ടും

ജോലി സംബന്ധമായി ഇന്ന് മിക്ക ആളുകളും കംപ്യൂട്ടര്‍ വളരെ കൂടുതല്‍ സമയം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇങ്ങനെ കംപ്യൂട്ടറിന്റെ ഉപയോഗം കൂടുന്നത് കണ്ണിന് പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. തലവേദന, കാഴ്ച തകരാറുകള്‍, കണ്ണില്‍ നിന്നും വെള്ളം വരിക, വസ്തുക്കള്‍ രണ്ടായി കാണുക തുടങ്ങിയവയാണു സാധാരണ ഗതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളെ കണ്ണുകള്‍ക്ക് വേണ്ടിയുള്ള ചില ചെറിയ ചെറിയ വ്യായാമങ്ങള്‍ കൊണ്ട് തന്നെ പരിഹരിക്കാവുന്നതാണ്. കണ്ണിനുണ്ടാകുന്ന ആയാസവും തളര്‍ച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി കൂട്ടാന്‍ ചില പ്രത്യേക വ്യായാമങ്ങള്‍ Read More…