നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധ വേണ്ടതും വളരെ സെന്‍സിറ്റീവുമായ ഒരു അവയവമാണ് കണ്ണ്. വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ് കണ്ണുകള്‍. എന്നാല്‍ പലരും കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ചിലര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കണ്ണ് തിരുമ്മി എഴുന്നേല്‍ക്കും. ചിലര്‍ വെറുതേ കണ്ണ് തിരുമ്മുന്നതും കാണാം. കണ്ണ് നല്ലപോലെ വരണ്ട് പോകുമ്പോഴും കണ്ണ് തിരുമ്മുന്നുണ്ട്. മുതിര്‍ന്നവരായാലും കുട്ടികളായാലും കണ്ണ് തിരുമ്മുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കണ്ണിന്റെ നല്ല ആരോഗ്യത്തിന് – കണ്ണിന്റെ ആരോഗ്യം വളരെ Read More…
Tag: eye disease
വിവാഹം കഴിഞ്ഞ് 10വര്‍ഷമായപ്പോള്‍ കാഴ്ച നഷ്ടമായി, ഇന്ത്യയിലെ അന്ധയായ ആദ്യത്തെ പാചക യൂട്യൂബർ
സുന്ദരമായ ഈ ഭൂമിയെ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്ന ഒരു നിമിഷത്തില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയെന്നത് വളരെ ദയനീയമായ അവസ്ഥയാണ്. പലരും തകര്‍ന്നുപോകും. എന്നാല്‍ അതില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ അന്ധതയെ തോല്‍പ്പിച്ച ഒരു വ്യക്തി. ഈ പോരാളി മറ്റാരുമല്ല ബെംഗളൂരുകാരിയായ ഭൂമികയാണ്. വേറിട്ട രീതിയിലായിരുന്നു ഭൂമിക അന്ധതയെ നേരിട്ടത്. കുക്കിങ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്ചാ വെല്ലുവിളി നേരിടുന്ന സ്ത്രീകൂടിയാണ് ഭൂമിക. കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പാചക കലയിലൂടെയാണ് ഭൂമിക ജീവിതത്തിനെ തിരിച്ചുപിടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ Read More…


