ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് Read More…
Tag: Extramarital Affair
ഓണ്‍ലൈന്‍ പേയ്മെന്‍റ് ചതിച്ചു, ഗർഭനിരോധന ഗുളിക വാങ്ങിയത് ഭാര്യയറിഞ്ഞു! വിവാഹേതര ബന്ധം പൊളിഞ്ഞു
ഒരു യുവാവ് ഗർഭനിരോധന ഗുളിക വാങ്ങാനായി ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസിയിൽ പോയി. ഗർഭനിരോധന ഗുളിക വാങ്ങുന്നതിനായി 15.8 യുവാൻ (ഏകദേശം 200 രൂപ)യായിരുന്നു ഫാർമസിയിൽ നൽകേണ്ടിയിരുന്നത്. അവിടെ നടത്തിയ ഓൺലൈൻ പെയ്‌മെന്റ് പരാജയപ്പെട്ടു. സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത് എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിന് വേണ്ടി യുവാവിന്റെ മെമ്പർഷിപ്പ് കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു. എന്നാൽ, Read More…
ഭാര്യയുമായി അവിഹിതബന്ധം; യുവാവിനെ ഭാര്യയെ കൊണ്ടുതന്നെ വിളിച്ചുവരുത്തി തൊഴിലുടമ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മുന്‍ തൊഴിലുടമയുമായുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും തൊഴിലുടമയുടെ ഭാര്യയുമായുള്ള വിവാഹേതര ബന്ധവും ഡല്‍ഹിയില്‍ 22 കാരനായ റെസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി. കൊണാട്ട് പ്ലേസിലെ ഒരു ഭക്ഷണശാലയില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിതബന്ധം മുതലെടുത്ത് പക തീര്‍ക്കാന്‍ തൊഴിലുടമ യുവാവിനെ ഭാര്യയെ കൊണ്ടു നിര്‍ബ്ബന്ധിപ്പിച്ച് വിളിച്ചുവരുത്തി ഭര്‍ത്താവ് ഹാഷിബ് ഖാന്‍ കുത്തിക്കൊല്ലുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറില്‍ ടീ ഷര്‍ട്ട് നിര്‍മാണ യൂണിറ്റ് നടത്തിയിരുന്ന ഖാന്‍ (31), ഭാര്യ ഷബീന Read More…



