Lifestyle

‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും Read More…

Featured Oddly News

‘പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും ചതിക്കും’; അവിഹിതബന്ധം, രണ്ടുപേരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ, വിവാദം

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാർഡോൺ വെഞ്ച്വേഴ്‌സിന്റെ പ്രസിഡന്റ് നതാലി ഡോസൺ. വിവാഹേതര ബന്ധത്തെ കുറിച്ച് അറിഞ്ഞശേഷം വളരെ പെട്ടെന്നാണ് ജീവനക്കാരെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു. ദി ഡയറി ഓഫ് എ സിഇഒ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നതാലി. ഓൺലൈൻ പ്രതികരണങ്ങൾക്കിടയിലും അവർ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡോസൺ പറഞ്ഞു. ‘അക്കാര്യം മനസിലാക്കിയ ഉടന്‍ ഒരുനിമിഷം പോലും വൈകാതെ ഞാന്‍ തീരുമാനമെടുത്തു. എന്റെ കമ്പനിയില്‍ ഇത് അനുവദിക്കാനാകില്ല. പ്രത്യേകിച്ച് എന്നോട് വളരെ അടുത്തുള്ളവര്‍. Read More…