Crime

നൈട്രജൻ വാതകം ഉപയോഗിച്ച് വധിശിക്ഷ നടപ്പാക്കി അലബാമ; ചരിത്രത്തിലെ രണ്ടാമത്തേത്

അലബാമ: 1999-ല്‍ ജോലിസ്ഥലത്ത് മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അലബാമയിലെ തടവുകാരൻ അലൻ മില്ലറെ വ്യാഴാഴ്ച നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചു. ക്രൂരമായ പീഡനമെന്നും യുഎസ് ഭരണകൂടം വിലയിരുത്തിയതാണ് നൈട്രജന്‍ ശ്വാസംമുട്ടിക്കല്‍ വധശിക്ഷ. ഹൈപ്പോക്സിയ രീതി ഉപയോഗിച്ച് അമേരിക്കയിൽ നടത്തിയ രണ്ടാമത്തെ വധശിക്ഷയാണ്. 59കാരനായ അലൻ യൂജിൻ മില്ലറെ വൈകുന്നേരം 6 മണിക്കാണ് വധിച്ചത്. അലന്‍ നൈട്രജൻ ശ്വസിക്കുകയും ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്തു.15 മിനിറ്റിനുശേഷം മരണം സ്ഥിരീകരിച്ചു. 2022 ല്‍ മില്ലറെ മാരകമായ Read More…

Crime

കാമുകിക്കൊപ്പം താമസിക്കാന്‍ പിഞ്ചുകുഞ്ഞുളെ 15 ാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നു; ദമ്പതികളെ വധിച്ചു…!!

ന്യൂഡല്‍ഹി: രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊന്ന ദമ്പതികള്‍ക്ക് ചൈനയില്‍ വധിച്ചു. 2020 ല്‍ നടന്ന സംഭവത്തില്‍ സാംഗ് ബോ യ്ക്കും അയാളുടെ കാമുകി യീ ചെംഗ്ചനുമാണ് ശിക്ഷ ലഭിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംക്വിംഗിലെ ഒരു റസിഡന്‍ഷ്യല്‍ ടവറില്‍ നിന്നുമായിരുന്നു ഇവര്‍ കുഞ്ഞുങ്ങളെ താഴേയ്ക്കിട്ട് കൊലപ്പെടുത്തിയത്. 2021 ല്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശിക്ഷ നടപ്പാക്കിയത്. സാംഗ് കുടുംബനാഥനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും അറിയാതെയായിരുന്നു Read More…

Crime

‘മനുഷ്യരാശി ഒരു പടികൂടി പിന്നോട്ട് പോയി; നൈട്രജൻ ഉപയോഗിച്ച് ആദ്യ വധശിക്ഷയ്ക്ക് വിധേയനായ സ്മിത്തിന്റെ അവസാന വാക്കുകള്‍

അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി.നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണിത്. തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ ഒക്ലഹോമ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. 58 കാരനായ കെന്നത്ത് സ്മിത്തിനെ സെൻട്രൽ സമയം രാത്രി 8:25നാണ് വധശിക്ഷ നടപ്പക്കായത്, യുഎസ് സുപ്രീം കോടതി ഉൾപ്പെടെ Read More…