Featured Good News

പരീക്ഷാ ഹാളിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ലാളിക്കുന്ന അധ്യാപകൻ; ഹൃദയസ്പർശിയായ വീഡിയോ

ഒഡിഷയിൽ പരീക്ഷയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ഒരു അധ്യാപകൻ ഉണർത്തുന്ന വീഡിയോ ഇന്റർനെറ്റിന്റെ മനം കവർന്നു. ഈ നിമിഷം വളരെ ഹൃദയസ്പർശിയായതിനാൽ പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെ “ഏറ്റവും മനോഹരമായ പരീക്ഷാ നിമിഷം” എന്ന് വിശേഷിപ്പിച്ചു.പ്രഭാത് കുമാർ പ്രധാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വൈറൽ ക്ലിപ്പ് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തുടക്കത്തിൽ ഒരു വിദ്യാർത്ഥി തല മേശപ്പുറത്തുവച്ച് ഉറങ്ങുന്നതാണ് കാണുന്നത്. ഉത്തരക്കടലാസിനും ചോദ്യപേപ്പറിനും മുകളില്‍ തലവച്ചാണ് ഉറക്കം. തൊടാതെ കിടക്കുന്നു. പ്രഭാത് കുമാർ അവന്റെ അടുത്തേക്ക് വന്ന് Read More…