Featured Oddly News

അന്ന് രക്‌തപ്പുഴയൊഴുക്കിയ മാവോയിസ്‌റ്റ് നേതാവ്‌ ഇന്ന്‌ രക്‌തബാങ്കില്‍ സെക്യൂരിറ്റി!

ഭുവനേശ്വര്‍: ഒരിക്കല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം വാങ്ങി തോക്ക്‌ താഴെവച്ചു കീഴടങ്ങിയ മാവോയിസ്‌റ്റ്‌ ഇന്ന്‌ രക്‌ത ബാങ്കിന്റെ മുന്നില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌! പറഞ്ഞുവരുന്നത്‌ ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നുള്ള മുന്‍ മാവോയിസ്‌റ്റ്‌ നേതാവ്‌ ധനന്‍ജോയ്‌ ഗോപ്‌ എന്ന സുധീറിനെക്കുറിച്ചാണ്‌. ഗോപ്‌ 14-15 വര്‍ഷത്തെ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 5 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റി 2019 ഫെബ്രുവരിയിലാണ്‌ കോരാപുട്ട്‌ പോലീസിനു മുന്നില്‍ കീഴടങ്ങിയത്‌.മാവോയിസ്‌റ്റുകളുടെ ഗുമ്മ മേഖല കമ്മിറ്റിയിലെ ഡിവിഷണല്‍ കമ്മിറ്റി അംഗവും (ഡി.സി.എം.) കലിമേല Read More…