മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതരീതിയെക്കുറിച്ചും പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ, ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ എഫ്ബിഐ ഏജന്റ് കമ്രാൻ ഫാരിദി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. ‘ധുരന്ധർ’ എന്ന സിനിമയിൽ ചിത്രീകരിച്ചതുപോലെ അവശനോ വയസ്സായ ആളോ അല്ല ദാവൂദ് എന്നാണ് മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ പറയുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യ തിരയുന്ന ഈ കൊടുംകുറ്റവാളി, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ പാകിസ്താനിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് Read More…

