Oddly News

ഇതിനൊക്കെ ഒരു ഒളിവും മറയും വേണം; യുവദമ്പതിമാര്‍ക്കുള്ള അയല്‍ക്കാരിയുടെ കത്ത് വൈറല്‍

മണിയറമുറിയിലെ ശബ്ദവും ബഹളവും കാരണം പൊറുതിമുട്ടിയ അയല്‍ക്കാരി നവദമ്പതിമാര്‍ക്കെഴുതിയ ഒരു കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രാത്രി 10മണിക്ക് ശേഷം ദമ്പതികൾ ബഹളം വയ്ക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് വീട്ടമ്മയുടെ കത്ത്. അയൽക്കാരായ നവദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം അരോചകമെന്നാണ്അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ദമ്പതികളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും രാത്രികളിൽ അവരുടെ ബഹളം തന്റെ ഉറക്കത്തെയും പഠനത്തെയും തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് അയൽക്കാരി കത്തിൽ വ്യക്തമാക്കുന്നത്. സ്വന്തം പങ്കാളിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ Read More…