ഹോളിവുഡിലെ ലൈംലൈറ്റും അമേരിക്കയിലെ ആഡംബരജീവിതവും ലോകത്തെ ഏതൊരു സെലിബ്രിട്ടിയുടേയും അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അമേരിക്കയിലെ മാറിയ രാഷ്ട്രീയം കുറച്ചുപേരെയെങ്കിലും അമേരിക്കയില്‍ നിന്നും അകറ്റുകയാണ്. മേരി ക്ലെയറിന്റെ ‘ഏജ് ഇഷ്യു’ വിലുള്ള കവര്‍സ്റ്റോറിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവാ ലോംഗോറിയയാണ്. അമേരിക്കയ്ക്ക് പുറത്ത് ജീവിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. 49 കാരിയായ സംവിധായിക ഭര്‍ത്താവ് ജോസ് ബാസ്റണിനും ആറു വയസ്സുകാരന്‍ മകന്‍ സാന്റിയാഗോയ്ക്കും ഒപ്പം സ്പെയിനിനും മെക്സിക്കോയ്ക്കും ഇടയില്‍ വീട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുകയാണ് Read More…
Tag: Eva Longoria
എക്‌സ്ട്രാ നടിയില്‍ നിന്നും ഹോളിവുഡ് താരം; തന്റെ പ്രചോദനം ജെന്നിഫര്‍ ലോപ്പസെന്ന് ഇവാ ലോംഗോറിയ
വിനോദ വ്യവസായത്തില്‍ ഒരു കരിയര്‍ കണ്ടെത്താന്‍ തന്റെ പ്രചോദനം പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസെന്ന് നടി ഇവാ ലോംഗോറിയ. 48 കാരിയായ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ജെന്നിഫര്‍ ലോപ്പസിനെ കണ്ട ശേഷമാണ് ഹോളിവുഡില്‍ ഒരു കരിയര്‍ തുടരാന്‍ പ്രേരണയായതെന്ന് നടി പറഞ്ഞു. തടസ്സങ്ങള്‍ മറികടന്ന് ലാറ്റിനോ പ്രതിഭകള്‍ക്ക് വഴിയൊരുക്കിയ ഒരാളായി ജെ ലോയെ ലോംഗോറിയ ക്രെഡിറ്റ് ചെയ്തു. സെലീന ക്വിന്റാനില്ലയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് 1997-ലെ ജീവചരിത്രമായ ‘സെലീന’യുടെ സെറ്റില്‍ വെച്ചാണ് ഇവാ ലോംഗോറിയ ജെന്നിഫര്‍ ലോപ്പസിനെ കാണുന്നത്. Read More…
ഇവാ ലോംഗോറിയ രാഷ്ട്രീയത്തിലേക്കില്ല; പക്ഷേ പറയാനുള്ള കാര്യം പറയുക തന്നെ ചെയ്യും
എന്തിനെക്കുറിച്ചും അഭിപ്രായമുള്ള ഹോളിവുഡ് താരം ഇവാ ലോംഗോറിയയ്ക്ക് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ ആരാധകരെ നഷ്ടമാകുമെന്ന പേടിയോ ആശങ്കയോ ഇല്ല. ആരാധകരെക്കാള്‍ തനിക്ക് പ്രധാനം രാഷ്ട്രീയവും ജനാധിപത്യത്തിലെ മറ്റു കാര്യങ്ങളുമാണെന്ന് നടി പറയുന്നു. ”ബോക്‌സ് ഓഫീസിനേക്കാളും കാഴ്ചക്കാരെക്കാളും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ എന്നിവയുടെ തകര്‍ച്ച, പുസ്തകങ്ങളുടെ നിരോധനം തുടങ്ങിയവയെല്ലാം വളരെ അപകടകരമായ കാര്യങ്ങളാണ്. അവയെക്കുറിച്ച് സംസാരിക്കുകയും നോക്കുകയും വോട്ടുചെയ്യുകയും വാദിക്കുകയും വേണം. അതിനാല്‍ ഇത് വിട്ടുവീഴ്ചയില്ലാത്തതാണ്.” Read More…