Travel

രാവിലെ പശുവിന്റെ മൂത്രത്തില്‍ കുളിക്കുന്ന മുണ്ടാരിഗോത്രം ; ലോകത്തെ 195 രാജ്യങ്ങളില്‍ 190 ലും സഞ്ചരിച്ച 22 കാരന്റെ അനുഭവം

ലോകത്തിലെ സാധ്യമായ 195 രാജ്യങ്ങളില്‍ 190 ലും ലൂക്കാ ഫ്രെഡ്‌മെനസ്് സന്ദര്‍ശിച്ചിട്ടുണ്ട്. 22 കാരനായ ജര്‍മ്മന്‍, 15 വയസ്സ് മുതല്‍ ലോക സഞ്ചാരിയാണ്. ലിബിയ, മാലി, സുഡാന്‍, ഉത്തര കൊറിയ, പലാവു എന്നിവ ഒഴിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ലൂക്ക യുറോപ്പിലെ ഏറ്റവും വൃത്തികെട്ട നഗരം ബെല്‍ജിയത്തിലെ ബ്രസ്സല്‍സാണെന്ന് പറയുന്നു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട് – രണ്ട് വര്‍ഷം മുമ്പ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച് ഭൂഖണ്ഡം കീഴടക്കുന്നത് പൂര്‍ത്തിയാക്കി. രാത്രിയില്‍ വളരെ സുരക്ഷിതമല്ലാത്ത നഗരം Read More…