Crime

ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് രക്ഷപ്പെടുന്ന തടവുകാരന്‍: വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റീസണ്‍സ്

ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന തടുവുകാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ സാധ്യമാകുമോ?. ഏതായാലും ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ. താന്‍ എങ്ങനെയാണ് പൂട്ടു വീണ സെല്ലിലെ അഴികള്‍ക്കുള്ളിലൂടെ പുറത്തുകടന്ന് രക്ഷപ്പെട്ടതെന്ന് പോലീസിന് കാണിച്ചുക്കൊടുക്കുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഒരു തടവുകാരന്‍. വീഡിയോ കണ്ട് കാണികളില്‍ പലരും അമ്പരന്നിരിക്കുകയാണ്. @Universe എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കുറ്റവാളിയായ യുവാവ് അതീവ Read More…

Featured Oddly News

നദിയിലെ കുളിയ്ക്കിടെ അറിയാതെ മുതലയെ പിടിച്ച മനുഷ്യൻ; രക്ഷപ്പെടുന്ന അത്ഭുതകാഴ്ച- വൈറലായി വീഡിയോ

പ്രകൃതിയെ ആസ്വദിക്കുന്നതും അനുഭവിക്കുന്നതും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. എന്നാൽ , ചിലപ്പോഴൊക്കെ , പ്രകൃതിക്ക് മറ്റുചില ഉദ്ദേശ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചിലത് മനുഷ്യനെ ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരിക്കും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായിമാറിയത്. യാദൃശ്ചികമായി നദിയിൽ കുളിക്കാനിറങ്ങിയ ഒരു മനുഷ്യൻ അപ്രതീക്ഷിതമായ ഒരു അപകടത്തെ അതിവിധഗ്ദമായി നേരിടുന്നതിന്റെ ദൃശ്യങ്ങളാണിത്. യുവാവ് കുളിക്കുന്നതിനിടെ ഒരു മുതല പെട്ടന്ന് യുവാവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. “bajoellente11” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വൈറൽ വീഡിയോ Read More…

Oddly News

മ്യൂസിയത്തിലെ മോഷണ മുതലുമായി രക്ഷപ്പെടുന്നതിനിടയില്‍ കാലൊടിഞ്ഞ് വീണ് കള്ളന്‍

മോഷണശ്രമം കഴിഞ്ഞ് മതില്‍ ചാടി രക്ഷപ്പെടുന്നതിനിടയില്‍ കാലൊടിഞ്ഞ് വീണ് കള്ളന്‍. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയത്തില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് 49-കാരനായ കള്ളന്‍ പിടിക്കപ്പെട്ടത്. ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിലാണ് കള്ളന്‍ കയറിയത്. ബിഹാറിലെ ഗയ സ്വദേശിയായ വിനോദ് യാദവ് എന്ന 49 -കാരനാണ് പിടിയിലായത്. മ്യൂസിയത്തില്‍ നിന്നും ഗുപ്ത കാലഘട്ടത്തിലെ പുരാവസ്തുക്കളാണ് ഇയാള്‍ ചാക്കില്‍ കെട്ടി കടത്താന്‍ ശ്രമിച്ചത്. മോഷണ സാധനങ്ങളുമായി കടന്നു കളയുന്നതിന് മുമ്പായി ഇയാള്‍ 25 അടി ഉയരമുള്ള മതിലില്‍ നിന്നും വീണ് കാലൊടിഞ്ഞ് Read More…