ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണ് തുടക്കമായത് ഈ ആഴ്ച അവസാനത്തോടെയാണ്. എന്നാല്‍ ശനിയാഴ്ച ബേണ്‍ലിയോട് 5-0 ന് തോറ്റ കാര്‍ഡിഫ് സിറ്റി ഗോളി എഥാന്‍ ഹോര്‍വത്തിന് കിട്ടിയ അടിയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സെല്‍ഫ് ഗോള്‍ കൂടിയുണ്ടായിരുന്നു. ടീമിന്റെ അമേരിക്കന്‍ ഗോള്‍കീപ്പര്‍ വഴങ്ങിയ സെല്‍ഫ്‌ഗോള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട ഗോളാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കാര്‍ഡിഫ് സിറ്റി ഗോളി സിക്‌സ്‌യാര്‍ഡ് ബോക്സിനുള്ളില്‍ നില്‍ക്കുമ്പോള്‍ സഹതാരം ദിമിട്രിയോസ് ഗൗട്ടസ് അദ്ദേഹത്തിന് നല്‍കിയ പാസ് Read More…
Tag: EPL
ക്‌ളോപ്പ് പോയാല്‍ സലായും വാന്‍ഡിക്കും ക്ലബ്ബ് വിട്ടേക്കും ; ലിവര്‍പൂളിന് നേരിടേണ്ടി വരിക ഒരു യുഗാന്ത്യം
പരിശീലകന്‍ യുര്‍ഗന്‍ ക്‌ളോപ്പ് ക്ലബ്ബ് വിടുന്നു എന്ന വാര്‍ത്ത ലിവര്‍പൂള്‍ ആരാധകര്‍ക്ക് സമ്മാനിച്ച നിരാശ ചില്ലറയല്ല. എന്നാല്‍ ക്‌ളോപ്പിന് പിന്നാലെ സൂപ്പര്‍താരം മുഹമ്മദ് സലായും നായകന്‍ വിര്‍ജില്‍ വാന്‍ഡിക്കും ടീം വിട്ടേക്കുമെന്ന് ശ്രുതിയുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ലിവര്‍പൂക്ഷ മറ്റൊരു യുഗാന്ത്യത്തെ കൂടി നേരിടേണ്ടി വന്നേക്കുമെന്ന് സ്‌പോര്‍ട്‌സ് നിരീക്ഷകര്‍ കരുതുന്നു. ഒമ്പത് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം സീസണ്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് ക്ലോപ്പ് വ്യക്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. താന്‍ ക്ലബ്ബിന്റെ പുതിയ യുഗത്തിന്റെ ഭാഗമാകുമോ എന്ന് തനിക്ക് അറിയില്ലെന്ന് ക്യാപ്റ്റന്‍ വാന്‍ Read More…
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ലിവര്‍പൂള്‍ മാനേജര്‍ ക്‌ളോപ്പ് ക്ലബ്ബ് വിടുന്നു
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ലിവര്‍പൂള്‍ മാനേജര്‍ ജുര്‍ഗന്‍ ക്‌ളോപ്പ്. സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ക്‌ളോപ്പ്. 2015 ഒക്ടോബറില്‍ ആന്‍ഫീല്‍ഡില്‍ ചുമതലയേറ്റ ജര്‍മ്മന്‍താരം ലിവര്‍പൂള്‍ വിടാന്‍ തീരുമാനം എടുത്തിരിക്കുകയാണ്. പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും റെഡ്‌സിനൊപ്പം നേടിയ ക്ലോപ്പ് നിലവില്‍ പ്രേം ടേബിളില്‍ ഒന്നാമതാണ്. എന്നാല്‍ തനിക്ക് ഊര്‍ജം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വര്‍ഷാവര്‍ഷം ജോലിയില്‍ തുടരാനാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്ലബ്ബിനോടും ആരാധകരോടും നഗരത്തോടുമുള്ള സ്നേഹം പങ്കുവെച്ച വൈകാരിക അഭിമുഖത്തിലാണ് ക്ലോപ്പ് തന്റെ സ്ഥാനം Read More…