ശ്രീദേവിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇംഗ്ലീഷ് വിഗ്ലീഷ്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ബീഗ് സ്‌ക്രീനിലേയ്ക്ക് തിരികെ വന്ന് തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. 10 കോടി മുതല്‍ മുടക്കിയ ചിത്രം 102 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്ന് നേടി. ഒരിക്കല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇളയ മകള്‍ ഈ ചിത്രം കണ്ട് അസ്വസ്ഥയായി എന്ന് ശ്രീദേവി പറയുന്നു. സ്‌ക്രീനില്‍ ശ്രീദേവിയോട് മക്കള്‍ മോശമായി പെരുമാറിയതാണ് മകളെ അസ്വസ്ഥയാക്കിയത്. എങ്ങനെയാണ് Read More…