അറ്റ്‌ലാന്റ ∙ പരുക്കൻ കളി നിറഞ്ഞ ആദ്യ പകുതിക്ക് ശേഷം മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നു (2–1). ആന്തണി ഗോര്‍ഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും, അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസും (85-ാം മിനിറ്റ്) ലൗട്ടാരോ മാർട്ടിനസും (90+2) അർജന്റീനയ്ക്കായി ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ടിക്കറ്റ് നേടിയ നിലവിലെ ചാംപ്യന്മാരായ അർജന്റീന, ഫൈനലിൽ സ്പെയിനിനെ നേരിടും. കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ Read More…
Tag: England
ക്രിക്കറ്റിന്റെ മക്കയിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ, അപൂർവ നേട്ടവുമാ7യി യാത്സിക ഭാട്യയും ക്രാന്തി ഗൗഡും
ലോഡ്സ് ക്രിക്കറ്റ് മൈതാനത്ത് നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം ചരിത്രവിജയം നേടി. അവസാന ദിനം 327 റൺസിന്റെ വലിയ വിജയലക്ഷ്യവുമായി, 6 വിക്കറ്റിന് 130 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 186 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തലേന്നത്തെ അർധ സെഞ്ചുറിയുമായി ഇറങ്ങിയ ആമി ജോൺസിന് 54 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ; സ്നേഹ് റാണയുടെ പന്തിൽ ഷെഫാലി വർമ ക്യാച്ചെടുത്താണ് ആമിയെ പുറത്താക്കിയത്. തുടർന്ന് ഇസ്സി Read More…
ദേ തോറ്റ് തുന്നം പാടി വന്നിരിക്കുന്നു നമ്മുടെ ടീം ഇന്ത്യ… ഇംഗ്ലണ്ടിനോട് അഞ്ചാം ടി-20യിലും തോറ്റു ! ഒന്നാം റാങ്കും നഷ്ടമായി
ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലും ഇംഗ്ലണ്ടിന് 56 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഒരു മത്സരം പോലും ജയിക്കാനാകാതെ 4-0 എന്ന നിലയിലാണ് ഇന്ത്യന്‍ ടീം പരമ്പര പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഒപ്പം, ട്വന്റി20 ചരിത്രത്തിൽ ഒന്നിൽ കൂടുതൽ മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരം പോലും ടീം ഇന്ത്യ ജയിക്കാത്ത ആദ്യ പരമ്പര എന്ന നാണക്കേടും. ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം ഇംഗ്ലണ്ട് പിടിച്ചെടുക്കുകയും ചെയ്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ Read More…
തല്ലുകൊണ്ട് തളര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍, പരമ്പര ഇംഗ്ലണ്ടിന്; 5 മത്സരങ്ങള്‍, ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്
ബ്രിസ്റ്റോൾ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. അയർലൻഡിന് പിന്നാലെ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം ട്വന്റി20 പരമ്പര തോൽവിയാണിത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഒരു ട്വന്റി20 പരമ്പര നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്. മുൻപ് നടന്ന ആറ് പരമ്പരകളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. Read More…
ഇന്ത്യയെ നാണംകെടുത്തി ചുരുട്ടിക്കൂട്ടി ഇംഗ്ലണ്ട്! 76 റൺസിന് ഓൾഔട്ട്; തോറ്റത് 125 റണ്‍സിന്
ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ (70) Read More…
ഏഴഴകിൽ ഓസ്ട്രേലിയ; ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്തു; ട്വന്റി20 ലോകകപ്പിൽ ഏഴാം മുത്തമിട്ട് ഓസീസ് വനിതകൾ
ലണ്ടൻ ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തകർത്ത് ഓസ്ട്രേലിയ ഏഴാം തവണയും കിരീടം സ്വന്തമാക്കി. ലോഡ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം, വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.1 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. 2010, 2012, 2014, 2018, 2020, 2023 വർഷങ്ങളിലെ വിജയങ്ങൾക്ക് ശേഷമാണ് ഓസീസ് വനിതകളുടെ ഈ ഏഴാം ലോകകപ്പ് നേട്ടം. മികച്ച ബാറ്റിങ് പുറത്തെടുത്ത ഓപ്പണർ ബെത്ത് മൂണിയുടെയും (49 Read More…
ശ്രേയസിന്റെ കീഴിൽ ജയം അകലെ? ബെത്തലിന്റെ ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ട്; ഇന്ത്യക്ക് തോൽവി
മാഞ്ചെസ്റ്ററിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 191 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. മികച്ച അർധസെഞ്ചുറി നേടിയ ജേക്കബ് ബെത്തലാണ് ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇതോടെ, ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ഫിൽ സാൾട്ട്, ജോസ് ബട്‌ലർ എന്നിവരെ റണ്ണൊന്നുമെടുക്കാതെ Read More…
പുറത്താകലിന്റെ വക്കിൽ രണ്ട് ഗോൾ തിരിച്ചടിച്ചു, രക്ഷകനായി ഹാരി കെയ്ൻ, ഇംഗ്ലണ്ട് പടയെ വിറപ്പിച്ച് കോംഗോ വീണു
ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ ഡി.ആർ കോംഗോയ്ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കിയ ഇംഗ്ലണ്ടിന് അവസാനം ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കാനിറങ്ങിയ കോംഗോ, കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബ നൽകിയ നീളൻ പാസ് സ്വീകരിച്ച് ബ്രയാൻ സിപെംഗ ഇംഗ്ലീഷ് ഡിഫൻഡർമാരെ Read More…
വമ്പന്മാര്‍ വീണ വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ച്; കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് സെമി പോരാട്ടം
വാങ്കഡെ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന സെമി ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്. വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ചാണ് ഇന്നത്തെ മത്സരത്തിന് ഉപയോഗിക്കുക. ഇംഗ്ലണ്ട് ഇതേ പിച്ചില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലാണു വെസ്‌റ്റിന്‍ഡീസിനോടു തോറ്റത്. നേപ്പാള്‍ ഇറ്റലിയോട് അപ്രതീക്ഷിതമായി തോറ്റതും ഏഴാം നമ്പര്‍ പിച്ചിലാണ്. ഫെബ്രുവരി 12 നു ശേഷം ഏഴാം നമ്പര്‍ പിച്ച് ഉപയോഗിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. അനുയോജ്യമായ Read More…









