ഗാന്ധിനഗർ ∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് വിത്തൽ പർമറിനെ (30) പൊലീസ് വെടിവച്ചുകൊന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാർമർ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയിൽ വേ ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ Read More…
Tag: Encounter
‘ക്യാച്ച് ഇഫ് യൂ കാന്‍’; റീലിട്ട് വെല്ലുവിളി; ഗുണ്ടാസംഘത്തലവന്‍ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജാര്‍ഘണ്ഡിനെ ഏറെനാളായി വിറപ്പിക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്ത ഗുണ്ടാനേതാവ് ഉത്തം യാദവിനെ വെടിവച്ച് കൊലപ്പെടുത്തി ജാര്‍ഘണ്ഡ് പൊലീസ്. ശനിയാഴ്ച രഹസ്യവിവരത്തേത്തുടര്‍ന്ന് ഉത്തമിനെ തേടിയെത്തിയ പൊലീസ് സംഘത്തിനു നേരെ ഉത്തം വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ച് വെടിവച്ച പൊലീസ് ഉത്തമിനെ വധിച്ചു. ജാര്‍ഘണ്ഡ് പൊലീസിന്റെ തലവേദനയായിരുന്നു ഉത്തം യാദവ്. കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഉത്തം യാദവ്. 2022ലാണ് ഉത്തം ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തി ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യെന്ന് പറഞ്ഞ് ഉത്തം തന്നെയെടുത്ത Read More…
ഭിന്നശേഷിക്കാരിയെ ബൈക്കുകളില്‍ പിന്‍തുടര്‍ന്ന് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു- വീഡിയോ
21 വയസ്സുള്ള ഭിന്നശേഷിക്കാരിയെ റോഡിലൂടെ ബൈക്കില്‍ ചേസ് ചെയ്ത് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ആണ് ദാരുണസംഭവം. ആളൊഴിഞ്ഞ റോഡില്‍ പിന്നാലെവരുന്ന അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്രൂരത നടന്നത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഏറ്റുമുട്ടലിലൂടെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം . അമ്മാവന്റെ വീട്ടില്‍നിന്നും ഒരു Read More…



