നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…
Tag: empty stomach
ബീറ്റ്റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിച്ചാല്‍ എന്താണ് പ്രശ്‌നം? കാരണങ്ങൾ ഇതാണ്
ബീറ്റ്‌റൂട്ടിന് ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. കരളിനെ ശുദ്ധിയാക്കാനും ബീറ്റ്‌റൂട്ട് ജ്യൂസിന് സാധിക്കും. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്ററൂട്ടിന്റെ ജ്യൂസ് കുടിക്കുന്നതിന് കുറച്ച് പാര്‍ശ്വഫലങ്ങളുമുണ്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുകയാണെങ്കില്‍ ദഹനക്കേട്, വയറ് കമ്പിക്കല്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ബ്ലഡ് ഷുഗര്‍ വേഗം കുറയുന്നതിനും ഇടയാകുന്നു. എല്ലാ ദിവസവും Read More…
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നതിന്റെ 5 അത്ഭുതകരമായ ഗുണങ്ങള്‍
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് സ്വാദിനുവേണ്ടി മാത്രമല്ല, അവശ്യ പോഷകങ്ങളും അത് നമുക്ക് തരുന്നുണ്ട്. വാഴപ്പഴം മികച്ച പോഷകങ്ങളുടെ കലവറയാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ സാധാരണയായി 105 കലോറി ഊര്‍ജവും 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റും, 3 ഗ്രാം ഫൈബറും ഏകദേശം 422 മില്ലിഗ്രാം പൊട്ടാഷ്യവും അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയം ഉള്‍പ്പെടെയുള്ളവയുടെ പേശികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയും മറ്റ് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും Read More…
രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിച്ചാല്‍? ആരോഗ്യ ഗുണങ്ങൾ ഏറെ
ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നതിനൊപ്പം മഞ്ഞൾ നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട്. ഇതിനു പുറമേ, മഞ്ഞൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള ശരീരം നൽകുകയും കഫസംബന്ധമായ പ്രശ്‌നങ്ങൾ തടയുകയും ചെയ്യും. രാവിലെ മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ഗുണം എന്തൊക്കെയാണെന്ന് പരിശോധിക്കാം . പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മഞ്ഞൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്നു Read More…