കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍ നില്‍ക്കുന്ന ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും, അപകടകരമായ രീതിയില്‍ ബാലന്‍സ് ചെയ്ത് കയറി നിന്ന് തന്റെ സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് ആണ് യുവാവ് വീഡിയോ എടുത്തിരിക്കുന്നത്. View this post on Instagram A post shared by @livejn livejn എന്ന ഇന്‍സ്റ്റാഗ്രാം Read More…
Tag: Empire State Building
ഞാന്‍ ജീവനോടെയുണ്ട്… ; എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകളില്‍ കയറി ജറാര്‍ഡ് ലെറ്റോ…!
ഒരു ലോകപര്യടനത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ മനോഹരമായ ഒരു മാര്‍ഗ്ഗം കാണില്ല. നടനും ഗായകനും മലകയറ്റക്കാരനുമൊക്കെയായ ജറാര്‍ഡ് ലെറ്റോ വ്യാഴാഴ്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഒരു വശത്ത് തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു തന്റെ ബാന്റിന്റെ ലോകപര്യടന വിശേഷം ആരാധകര്‍ക്ക് പങ്കു വെച്ചത്. ’30 സെക്കന്‍ഡ്‌സ് ടു മാര്‍സ് ‘ എന്ന തന്റെ ബാന്റിന്റെ 2024 സീസണിലെ ടൂര്‍ ലാറ്റിനമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ്. നടനും ഗായകനുമായ ലെറ്റോ തന്റെ ബാന്‍ഡ്, ഒരു ലോക പര്യടനം ആരംഭിക്കുന്നു എന്നറിയിക്കുന്നതിനായി Read More…