ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായികതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസത്തിന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി നൂറ് കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധകവൃന്ദം ഈ സംഖ്യയ്ക്കും അപ്പുറമാണ്. എന്നാൽ റൊണാൾഡോയെ നേരിൽ കാണാൻ ഭാഗ്യം ലഭിക്കുന്നത് ചുരുക്കം ചില ആരാധകർക്ക് മാത്രമാണ്. അടുത്തിടെ, പ്രശസ്ത യൂട്യൂബറായ സെലിൻ ഡെപ്റ്റ് റൊണാൾഡോയെ നേരിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യൂട്യൂബിൽ ഏതാണ്ട് ആറ് കോടിയോളം Read More…

