Featured Oddly News

ഭർത്താവിന്റെ മരണശേഷവും എന്തിനാണ് ഭർതൃവീട്ടിൽ താമസിക്കുന്നത്? മറുപടിയുമായി യുവതി

സമൂഹ മാധ്യമങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടനവധി വീഡിയോകളും വാർത്തകളും കടന്നുപോകാറുണ്ട്. ഇവയിൽ പലതും നെറ്റിസൺസിന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കാറുണ്ട്. സമാനമായ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ മരണശേഷവും അമ്മായിയമ്മയോടൊപ്പം തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ഹൃദയംതൊടുന്ന വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണ് നനയിച്ചിരിക്കുന്നത്. വികാരനിർഭരമായ വീഡിയോയിൽ, ഐഷു എന്നുപേരുള്ള യുവതി തന്റെ വൈകാരിക യാത്രയും തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും പങ്കിടുകയാണ്. നിരവധി പേരുടെ ഹൃദയത്തെ സ്പർശിച്ച വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായിമാറിയത്. ഐഷു Read More…