Oddly News

‘പുഷ്പ: ദി റൈസി’ ലെ ശ്രീവള്ളി ഗാനവുമായി നെതര്‍ലണ്ടുകാരി എമ്മ ഹീസ്റ്റേഴ്സ്

2021 ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ഹിറ്റ് ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനം ആലപിച്ച ഡച്ച് ഗായിക എമ്മ ഹീസ്റ്റേഴ്സ് ഓണ്‍ലൈനില്‍ ഹൃദയം കീഴടക്കുന്നു. ഇന്ത്യന്‍ സിനിമകളിലെ ഹിന്ദിഗാനങ്ങള്‍ പാടി മുമ്പും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള എമ്മയുടെ ശ്രീവല്ലി പാട്ടിന് ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഇതുവരെ 33 ദശലക്ഷം വ്യൂസുണ്ട്. ഹാര്‍ഡി സന്ധുവിന്റെ ബിജ്ലീ ബിജ്ലീ, ശ്രീവല്ലിയുടെ അതേ സിനിമയിലെ മറ്റൊരു ഗാനമായ ഓ ആന്റവ തുടങ്ങിയ ഗാനങ്ങളും എമ്മ കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റൊരു Read More…