Oddly News

“വിവാഹം ഒരു മെഡിക്കൽ എമർജൻസിയല്ല”: നിശ്ചയംവരെ ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ബോസ്; ഇന്റർനെറ്റിൽ പ്രതിഷേധം

തന്റെ വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വളരെ പ്രയാസകരമായ ഒരു പ്രോജക്റ്റിൽ (Nightmare project) ജോലി ചെയ്യാൻ ബോസ് നിർബന്ധിക്കുന്നതിനെക്കുറിച്ച് ഒരു ജീവനക്കാരൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. റെഡ്ഡിറ്റിലെ (Reddit) ‘r/developersIndia’ എന്ന കമ്മ്യൂണിറ്റിയിലാണ് തന്റെ ജോലിസ്ഥലത്തെ ദുരനുഭവങ്ങൾ ഈ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. വ്യക്തമായ പ്ലാനിംഗോ ദിശാബോധമോ ഇല്ലാതെ ഓഫീസിലെ എല്ലാ കാര്യങ്ങളെയും ‘പ്രയോറിറ്റി’ (Priority) ആയിട്ടാണ് കാണുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്ത നിരവധി മാനേജർമാരുടെ മൈക്രോ-മാനേജ്‌മെന്റും ഓരോ മണിക്കൂർ കൂടുമ്പോഴുള്ള അപ്‌ഡേറ്റുകളും Read More…

Featured

ഇന്ത്യയില്‍ ആ കറുത്തദിനം ഉണ്ടായിട്ട് 50 വര്‍ഷം ; അതിലേക്ക് കാര്യങ്ങള്‍ എത്തിയത് ഇങ്ങിനെ

ഇന്ത്യാചരിത്രത്തിലെ കലണ്ടര്‍കാഴ്ചയില്‍ കറുത്ത അദ്ധ്യായമെന്നാണ് ജൂണ്‍ 25 ന് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുകയും രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കനത്ത നിയന്ത്രണം വരികയും ചെയ്ത ദിവസം. 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് വേഴ്സസ് രാജ് നരേന്‍ എന്ന കേസില്‍ ഇന്ദിരാഗാന്ധി വിജയിച്ച 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരോപിക്കപ്പെട്ട Read More…

Movie News

തന്റെ ‘എമര്‍ജന്‍സി’ സിനിമ കാണാന്‍ പ്രിയങ്കാഗാന്ധിയെ ക്ഷണിച്ച് കങ്കണ

പാര്‍ലമെന്റംഗമായ നടി കങ്കണ റണാവത്ത് ഏറ്റവും പ്രതീക്ഷ വെച്ചിരിക്കുന്ന സിനിമയാണ് വരാനിരിക്കുന്ന ചിത്രം ‘എമര്‍ജന്‍സി’ സിനിമ കാണുന്നതിനായി താരം ഒരു വിവിഐപിയെ ക്ഷണിച്ചിരിക്കുകയാണ്. സിനിമാ കാണുന്നതിനായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളും കോണ്‍ഗ്രസ് എംപിയമായ പ്രിയങ്ക ഗാന്ധി വാദ്രയെയാണ് കങ്കണ വ്യക്തിപരമായി ക്ഷണിച്ചിരിക്കുന്നത്്. ചിത്രത്തില്‍ പ്രിയങ്കയുടെ മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് ഈ ക്ഷണം ഉണ്ടായത്. ചരിത്രവനിതയെയും അവര്‍ രൂപപ്പെടുത്തിയ കാലഘട്ടത്തെയും ചിത്രീകരിക്കുന്ന കങ്കണയുടെ ഏറ്റവും വലിയ Read More…