Oddly News

റേവ് പാർട്ടികളിലെ പാമ്പിൻവിഷം മദ്യത്തെക്കാൾ ലഹരി നൽകുമോ? എന്താണ് പാമ്പിന്‍ വിഷ അഡിക്ഷന്‍ ?

പാമ്പിന്‍ വിഷ റേവ് പാർട്ടി കേസിൽ അറസ്റ്റിലായ ബിഗ് ബോസ് ഒടിടി വിജയി എൽവിഷ് യാദവിനെ ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. റേവ് പാർട്ടികളിൽ പാമ്പിന്‍ വിഷം ഒരുക്കിയതിന് നോയിഡയിൽ വൈൽഡ് ലൈഫ് ആക്ട് പ്രകാരമാണ് കേസ്. കേസിൽ തനിക്ക് പങ്കില്ലെന്ന് ആദ്യം പറഞ്ഞ 26 കാരനായ യൂട്യൂബർ, റേവ് പാർട്ടികളിൽ പാമ്പിന്‍ വിഷം സംഘടിപ്പിച്ചത് താനാണെന്ന് ഒടുവില്‍ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പാമ്പിന്‍ വിഷം എങ്ങനെയാണ് ലഹരിയാകുന്നത് ? പാമ്പിന്റെ Read More…