Oddly News

കുഴിമാടത്തില്‍ കുഞ്ഞിനെ തിരയുന്ന ആനയമ്മയുടെ രംഗം കണ്ണു നനയിക്കും

ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ചെരിഞ്ഞ ആനക്കുട്ടിയെ നഷ്ടമായ ദു:ഖത്തില്‍ ‘കരയുന്ന’ ആനയുടെ ഫോട്ടോഗ്രാഫ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വികാരഭരിതരാക്കുന്നു. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാണ്. കുട്ടിയാനയെ സംസ്‌ക്കരിച്ച ശേഷം തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ ആന തിരയുന്ന രംഗമാണ് കണ്ണു നനയിക്കുന്നത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുട്ടിയാനയുടെ ജഡം സംസ്‌ക്കരിക്കുകയായിരുന്നു എന്നും അമ്മയുടെ സ്‌നേഹത്തിന്റെ ആഴത്തിന് അതിരുകള്‍ ഇല്ലാത്തതിനാല്‍ ഈ ആനയെ ഓര്‍ത്ത് നിരവധി ദിവസത്തെ ദുഃഖാചരണം ഉണ്ടാകുമെന്നും നന്ദ തന്റെ പോസ്റ്റില്‍ Read More…