Crime

വസ്ത്രമൂരി മർദിച്ചു, ഷോക്ക് അടിപ്പിച്ചു: സ്കൂൾബാഗ് മറന്ന 7വയസുകാരനോട്‌ അധ്യാപകന്റെ കൊടുംക്രൂരത

അലിഗഡ്: സ്കൂൾ ബാഗ് വീട്ടിൽ മറന്നുവെച്ച ഏഴ് വയസുകാരനോട്‌ അധ്യാപകന്റെ കൊടും ക്രൂരത. യുപിയിലെ അലിഗഢിലാണ് ദാരുണമായ സംഭവം. ബാഗ് മറന്നത് ചോദ്യം ചെയ്ത അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വസ്ത്രമൂരി മർദിക്കുകയും പിന്നാലെ വൈദ്യതാഘാതം ഏൽപ്പിക്കുകയും ആയിരുന്നു. കരഞ്ഞുതളർന്ന കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറഞ്ഞത്തോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. ‘മകൻ ഒരു പ്രൈവറ്റ് സ്കൂളിൽ യുകെജിലാണ് പഠിക്കുന്നത്. അവൻ ബാഗ് വീട്ടിൽ മറന്നുവെച്ചിരിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് Read More…

Crime

മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റി; ഭര്‍ത്താവിനെ മയക്കിക്കിടത്തി കെട്ടിയിട്ട് തല്ലി ഇലക്ട്രിക് ഷോക്കടിപ്പിച്ച് യുവതി

കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുന്നതിന്റെ പേരില്‍ ഫോണ്‍ ഒളിപ്പിച്ച് വച്ച ഭര്‍ത്താവിന് ഭാര്യ ഇലക്ട്രിക് ഷോക്ക് നല്‍കി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ്. സംഭവത്തില്‍ 33 കാരിയായ ബേബി യാദവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.ഫോണെടുത്ത് മാറ്റിയതില്‍ പ്രകോപിതയായതിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ആദ്യം മയക്കി കിടത്തി പിന്നാലെ കട്ടിലില്‍ കെട്ടിയിട്ടു. തുടര്‍ന്ന് അടിക്കുകയും കറന്റടിപ്പിക്കുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ 14 കാരനായ മകനും അടി കിട്ടിയതായി പോലീസ് പറയുന്നു. ഷോക്കേറ്റ ഭര്‍ത്താവ് നിലവില്‍ ചികിത്സയിലാണ്. ഇരുവരും Read More…