വെള്ളം തിളപ്പിക്കാനായി ഇലക്ട്രിക് കെറ്റിലുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗ്ഗി ഉണ്ടാക്കാനും എന്തിന് പറയണം ചോറ് വെക്കാനായിട്ട് വരെ ഉപയോഗിച്ചവരുണ്ടാകും.ദൈനംദിന ജോലികളില്‍ പലതും എളുപ്പമാക്കാനായി കെറ്റിലുകള്‍ ഉപയോഗിക്കുന്നു. അരി തിളപ്പിക്കാനും പച്ചക്കറി വാട്ടിയെടുക്കാനുമൊക്കെ സ്റ്റൗവില്‍ വച്ച് വെള്ളം തിളപ്പിക്കനായി കുറച്ച് സമയം എടുക്കും ഇതൊഴിവാക്കുന്നതിനായി കെറ്റിലില്‍ വെള്ളം തിളപ്പിക്കുക. തിരക്കുള്ള ദിവസത്തില്‍ സമയം ലാഭിക്കാനായി സാധിക്കും. കാരണം കെറ്റിലില്‍ വെള്ളം തിളപ്പിക്കാൻ സാധാരണയായി ഒന്നോ രണ്ടോ മിനിറ്റ് എടുക്കുകയുള്ളു. ചൂടുവെള്ളത്തില്‍ ഡിഷ് വാഷ് ഒഴിച്ച് Read More…