Good News

64 വര്‍ഷംമുമ്പ് ഒളിച്ചോടി ജീവിതം തുടങ്ങി; ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് വിവാഹം ആഘോഷമാക്കി

യഥാര്‍ത്ഥ സ്‌നേഹം നിങ്ങള്‍ എത്ര നേരം കാത്തിരിക്കുന്നുവെന്നല്ല. നിങ്ങള്‍ എത്ര ശക്തമായി പിടിച്ചുനില്‍ക്കുന്നു എന്നതാണ്. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ വിവാഹം ഒടുവില്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നടത്തിക്കൊടുത്തു. ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്ന വിവാഹം നടന്നത് ഗുജറാത്തിലെ വൃദ്ധദമ്പതികളായ ഹര്‍ഷിന്റെയും മൃണുവിന്റെയും ആയിരുന്നു. ദി കള്‍ച്ചര്‍ ഗള്ളി ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോയും സഹിതം പങ്കിട്ട ഇവരുടെ പ്രണയകഥ അനേകരുടെ ശ്രദ്ധനേടി. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരും സ്‌കൂള്‍ കാലം മുതല്‍ പ്രണയികളും ആയിരുന്ന ഹര്‍ഷിന്റെയും Read More…

Lifestyle

ദാമ്പത്യം എങ്ങനെ രസകരമായി കൊണ്ടുപോകാം? എന്നാൽ ഈ വീഡിയോ കണ്ടു നോക്കൂ

എല്ലാ ദാമ്പത്യ ജീവിതത്തിന്റെയും അടിസ്ഥാന ഘടകം സ്നേഹമാണ്. സ്നേഹമുണ്ടെങ്കിൽ അവിടെ സന്തോഷവും സമാധാനവും ഒക്കെ നിലനിൽക്കും.. പിണക്കം ഉള്ളിടത്ത് ഇണക്ക് ഉള്ളൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ. ഈ പിണക്കങ്ങൾ വെറും സൗന്ദര്യം പിണക്കങ്ങൾ മാത്രമാണ്. സ്നേഹമുള്ളവർക്ക് ഇണങ്ങാനും പിണങ്ങാനും ഒക്കെ കഴിയൂ. നിങ്ങൾക്ക് എത്ര വയസ്സായാലും നിങ്ങൾ മരിക്കുന്നത് വരെയും പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കുക. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത. പ്രായമായ രണ്ടു ദമ്പതികളാണ് വീഡിയോയിൽ താങ്കൾ എങ്ങനെയാണ് കണ്ടുമുട്ടിയത് Read More…