Spotlight

വില്ലനാകാന്‍ എല്‍ നിനോ ! അടുത്തവര്‍ഷം മത്തി ലഭ്യത കുറയും; മല്‍സ്യ കര്‍ഷകര്‍ക്കും മുന്നറിയിപ്പ്

കൊച്ചി: സമുദ്രത്തിലെ താപനില വർദ്ധിക്കാൻ കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വ്യക്തമാക്കുന്നു. കടലിലുണ്ടാകുന്ന കടുത്ത താപതരംഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറുമീനുകളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. ഇത് രാജ്യത്തെ ആകെ സമുദ്രമത്സ്യ ലഭ്യതയെത്തന്നെ പിന്നോട്ടടിക്കും. സമുദ്രത്തിലെ താപനില തുടർച്ചയായി ഉയരുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകും. ഇത് പവിഴപ്പുറ്റുകളെ ആശ്രയിച്ച് ജീവിക്കുന്ന ചെമ്പല്ലി പോലുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവിനെയും Read More…