Healthy Food

നിങ്ങള്‍ വാങ്ങിയ മുട്ട നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം?

മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും മുട്ടയുടെ വെള്ള. മുട്ടയിലെ പ്രോട്ടീന്‍ വളരെ വേഗം ആഗിരണം ചെയ്യുകയും ദഹിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മുട്ട ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതാണ്. എന്നാല്‍ മുട്ട വേവിക്കാതെ കഴിക്കുന്നത് അത്ര നല്ലതല്ല. മുട്ട ആവിയില്‍ വേവിക്കുന്നതാണ് നല്ലത്. ആവിയില്‍ വേവിച്ചാല്‍ പോഷകമൂല്യം കുറയില്ല. ഹൃദ്രോഹം രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഉള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. കടയില്‍ നിന്നും വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയില്‍ കൂടുതലായി പുറത്ത് വയ്ക്കരുത്. കാരണം ഇതിലെ Read More…