Lifestyle

മുട്ട മാസ്‌കുകള്‍ യഥാര്‍ത്ഥത്തില്‍ മുടിക്ക് ആരോഗ്യകരമാണോ: നിത അംബാനിയുടെയും ആലിയ ഭട്ടിന്റെയും ഹെയര്‍സ്‌റ്റൈലിസ്റ്റ് പറയുന്നു

വീട്ടില്‍ സ്വന്തമായി തയാറാക്കുന്ന ഹെയർകെയർ, സ്കിൻ കെയർ പാക്കുകൾ എന്നിവ പരീക്ഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഒരു സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ എന്താണ് പറയുന്നതെന്ന് അറിയണോ? പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് മുതല്‍ നിത അംബാനി വരെയുള്ള പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റ് അമിത് താക്കൂറാണ് ‘തൈരും മുട്ടയും പുരട്ടുന്നത്’ മുടിക്ക് പ്രയോജനപ്പെടുമോ എന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കു വച്ചത് . വീട്ടിലുണ്ടാക്കുന്ന ഇത്തരം മാസ്‌കുകള്‍ മുടിക്ക് പെട്ടെന്ന് Read More…