Health

പൈനാപ്പിൾ ആർത്തവ വേദനയ്ക്ക് ഫലപ്രദമായ പ്രതിവിധിയോ ?

ആർത്തവകാലത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വയറുവേദന. ആർത്തവ വേദനയ്ക്ക് മരുന്നുകൾ സഹായിക്കുമെങ്കിലും, പൈനാപ്പിൾ കഴിക്കുന്നത് ഫലപ്രദമായ വീട്ടുവൈദ്യമാണ്. പൈനാപ്പിളിൽ ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഈ ബ്രോമെലൈൻ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ആർത്തവ വേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും ചെയ്യും . ഡിസ്മനോറിയ എന്നും അറിയപ്പെടുന്ന പിരീഡ്സ് വേദനയുടെ തോത് പലരിലും വ്യത്യസ്തമാണ്. മെഡിസിൻ പ്ലസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആർത്തവ വേദനയ്‌ക്കൊപ്പം ക്ഷീണം, തലവേദന, മൂഡ് സ്വിങ്സ് Read More…