Healthy Food

ചോറ് കഴിച്ചാൽ വയറ് കൂടുമോ? അരിയാഹാരം കഴിക്കേണ്ടതെങ്ങനെ ?

ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകളുടെ പ്രധാന ഭക്ഷണമാണ് അരി. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് വയറു കൂടുന്നതിന് ചോറ് കഴിക്കുന്നത് കാരണമാകുമെന്ന് പറയാറുണ്ട്. എന്നാൽ അരി ഭക്ഷണം നിങ്ങളുടെ വയറുകൂട്ടുമോ ? ഏതൊരു ഭക്ഷണത്തെയും പോലെ ഇവയും ശരീരത്തിന് അമിതമായി നല്ലതോ ചീത്തയോ അല്ല എന്നതാണ് സത്യം. നമ്മുടെ അരക്കെട്ടിൽ കൊഴുപ്പടിയുന്നതിനു കാരണം പാരമ്പര്യഘടകങ്ങള്‍, വ്യായാമം, പൊതുവായ ഭക്ഷണരീതികൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ശുദ്ധീകരിച്ച വെള്ള അരി, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെങ്കിലും, Read More…