വീട്ടിൽ കിടക്കയിലിരുന്നു ഭക്ഷണം കഴിക്കുന്നത് ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. എന്നാൽ അത് അത്ര നല്ല ശീലമല്ല. ഒരുപാട് പ്രശ്നങ്ങൾ ഇതുകൊണ്ടു സംഭവിക്കാം. ചാരിയിരുന്നോ കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ശരീരം നിവർന്നിരുന്നു വേണം ഭക്ഷണം കഴിക്കാൻ. ഇത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ സ്വഭാവിക ചലനം സുഗമമാകുന്നു. കിടക്കപ്പോലെ നിരപ്പില്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്, ദഹനക്കേടിലേയ്ക്ക് നയിക്കുകയും ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ളക്സ് ഡിസീസ് പോലെയുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ ആസിഡ് Read More…