ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക, മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ പേടി, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധയെക്കുറിച്ചുള്ള ഭയം, പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള സംശയം എന്നിവ ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്ന രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. ഇത് ഒരാളുടെ ജീവിത നിലവാരത്തെയും ബന്ധങ്ങളെയും ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു . എന്താണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ? ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലുള്ള ഒരു തരം ഭക്ഷണ ക്രമക്കേടാണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഈറ്റിംഗ് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഈ ഈറ്റിംഗ് ഡിസോര്‍ഡര്‍ Read More…