ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. എന്നാല്‍ പിന്നെ ഈ ഉപയോഗിച്ച എണ്ണ എന്താണ് ചെയ്യാനായി സാധിക്കുക . റെസ്റ്റോറന്റുകളില്‍ ചെന്ന് ഉപയോഗിച്ച എണ്ണ ശേഖരിച്ചുകൊണ്ട് പോകുന്ന പല ഏജന്‍സികളുണ്ട്. ഇത് ബയോ ഡീസല്‍ നിര്‍മാണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള ഒരു കമ്പനിയാണ് ചെന്നൈയിലെ യുറാനസ് ഓയില്‍ കമ്പനി . 2020ല്‍ വസന്ത് ജെ ബി, വെങ്കിടേശ്വരന് എസ്, സ്രിന്ധി ബി എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനി ആരംഭിച്ചത്. സ്റ്റാർ ഹോട്ടലുകള്‍ , Read More…