വീട്ടില്‍ ഒരു പച്ചക്കറിയും ഇല്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ സവാള കാണാതിരിക്കില്ല. എന്നാല്‍ ഇത് കഴുകി വൃത്തിയാക്കി ചെറുത്തായി അരിഞ്ഞെടുക്കുകയെന്നത് വലിയ പാടാണ്. സവാള അരിഞ്ഞാല്‍ കണ്ണ് നീറുമെന്നത് ഉറപ്പാണ് . എന്നാല്‍ കണ്ണ് നീറാതെയിരിക്കാനായി വീട്ടമ്മമാര്‍ പല വഴികളും നോക്കറുണ്ട്. പെട്ടെന്ന് സവാള എങ്ങനെ അരിഞ്ഞെടുക്കാം എന്ന വീഡിയോയാണ് ഇപ്പോള്‍സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.വീഡിയോ നിരവധി പേര്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. പാചകപുസ്തകങ്ങളുടെ രചയിതാവും ന്യൂട്രീഷനിസ്റ്റുമായ മെലാനി ലിയോണല്ലോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വേഗത്തില്‍ സവാളയും Read More…