കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും അവര്‍ നില്‍ക്കുന്ന ഭൂമിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായും ഭൂമിയുടെ കറക്കത്തെ അത് മന്ദഗതിയില്‍ ആക്കുന്നതായും പഠനം. ഇറ്റി എച്ച് സൂറിച്ചില്‍ നിന്നുള്ള പുതിയ ഗവേഷണം അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഭ്രമണത്തിലും അച്ചുതണ്ടിലും കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ധ്രുവീയ മഞ്ഞ് ഉരുകുകയും ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുകയും ചെയ്യുമ്പോള്‍, അത് ഗ്രഹത്തിന്റെ പിണ്ഡത്തിന്റെ വിതരണത്തില്‍ മാറ്റം വരുത്തുകയും ഭ്രമണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നതായും ഇത് കൂടുതല്‍ ദിവസങ്ങളിലേക്ക് നയിക്കുന്നതായുമാണ് കണ്ടെത്തല്‍. സൂറിച്ചില്‍ നിന്നുള്ള പുതിയ ഗവേഷണമനുസരിച്ച് Read More…

