Featured Lifestyle

മാസത്തില്‍ ഒരാഴ്ച മാത്രം ജോലി; കിട്ടുന്നത് 66 ലക്ഷം; എന്നിട്ടും സന്തോഷമില്ലെന്ന് യുവാവ്

വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം Read More…