Oddly News

അതിഗംഭീര പ്രകടനത്തിന് ജീവനക്കാരിക്ക് 4 കോടിയുടെ ലംബോർഗിനി ഉറുസ് സമ്മാനം; വീഡിയോ കാണാം

ദുബായിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരിക്ക് ലംബോർഗിനി ഉറുസ് സമ്മാനിച്ച സംഭവം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. റിച്ചി പ്രോപ്പർട്ടീസ് (Richkey Properties) സ്ഥാപകനും സി.ഇ.ഒയുമായ ദബാൻ ഉഥ്മാൻ ആണ്, രണ്ടു വർഷത്തിനിടെ 500 ദശലക്ഷം ഡോളറിലധികം (ഏകദേശം 4,100 കോടിയിലധികം രൂപ) വിൽപ്പന നടത്തിയ നടാലിയ ചാവെസ് എന്ന ഏജന്റിന് ഈ ലക്ഷ്വറി കാർ സമ്മാനിച്ചത്. അവാർഡ് മാത്രം പ്രതീക്ഷിച്ച് എത്തിയ നടാലിയയെ അമ്പരപ്പിച്ചുകൊണ്ട് സി.ഇ.ഒ സർപ്രൈസ് നൽകുന്ന Read More…