Oddly News

മദ്യലഹരിയിൽ റോഡിൽ കിടന്ന് ബഹളം ഉണ്ടാക്കി പോലീസ് ഉന്നതന്റെ മകൾ: വീഡിയോ

പൂനെയിൽ മദ്യലഹരിയിൽ നടുറോഡിൽ കിടന്ന് ബഹളം ഉണ്ടാക്കുകയും അപമാര്യാദയോടെ പെരുമാറുകയും ചെയ്യുന്ന ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി വാനവാടിയിലെ ജഗ്തപ് ചൗക്കിൽ റോഡിലാണ് സംഭവം. അർധരാത്രി വാനവാടിയിലെ ജഗ്‌താപ് ചൗക്കിൽ മദ്യപിച്ച നിലയിൽ ഒരു യുവതി റോഡിലിരുന്ന് ബഹളം വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്തോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. യുവതി നടുറോഡിൽ കിടന്ന് ബഹളം വെച്ചതോടെ പ്രദേശത്ത് ഗതാഗത തടസ്സവും നേരിട്ടു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നാട്ടുകാർ പോലീസിൽ Read More…