Spotlight

‘‘ട്വിഷാ മയക്കുമരുന്നിന് അടിമ, ഇരട്ട വ്യക്തിത്വവുമുണ്ടായിരുന്നു”; ആരോപണങ്ങളുമായി മുൻ ജഡ്ജിയായ ഭർതൃമാതാവ്

മരണപ്പെട്ട മുൻ മോഡലായ ട്വിഷാ ശർമ്മയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭർതൃമാതാവ് ഗിരിബാല സിംഗ് വീണ്ടും രംഗത്ത്. ട്വിഷാ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ഇരട്ട വ്യക്തിത്വമുള്ള ആളായിരുന്നുവെന്നുമാണ് ഇവരുടെ പുതിയ വാദം. എന്നാൽ ഇത് ട്വിഷായുടെ പേര് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കുടുംബം ആരോപിക്കുന്നു. മരണപ്പെട്ട 31-കാരിയായ ട്വിഷാ ശർമ്മയ്‌ക്കെതിരെ മുൻ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് ചൊവ്വാഴ്ചയാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. ട്വിഷാ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ‘ഇരട്ട വ്യക്തിത്വം’ പ്രകടിപ്പിച്ചിരുന്നതായും മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ Read More…

Crime

ലഹരിമരുന്ന് വാങ്ങാൻ പണമില്ല, 6 മാസം പ്രായമുള്ള മകനെ 1.8 ലക്ഷത്തിന് ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ, ഗുസ്തി താരമായിരുന്ന യുവതി ലഹരി ഉപയോഗം തുടങ്ങിയത് വിവാഹ ശേഷം

ചണ്ഡീഗഡ്: ലഹരിമരുന്ന് വാങ്ങാൻ പണമില്ല. ആറുമാസം പ്രായമുള്ള ആൺകുട്ടിയെ ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ. മകനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങുകയും ചെയ്തു. പഞ്ചാബിലെ മാൻസ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം പുറത്ത് വരുന്നത്. കുട്ടിയെ ഇവരിൽ നിന്ന് വീണ്ടെടുത്ത പൊലീസ് രണ്ട് കുടുംബത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. Read More…